ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂരിൽ തുടക്കമായി
ഒരുമനയൂർ : ദേശീയ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. മൃഗാശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി കബീർ!-->…