mehandi new
Browsing Tag

Orumanayur panchayath

തലക്കടിയേറ്റ് മരണം – പ്രതിയെ പിടികൂടാനായത് ചാവക്കാട് എസ് ഐ സെസിൽ ക്രിസ്റ്റിയുടെ മിന്നൽ ആക്ഷൻ

ചാവക്കാട് : മദ്യപിച്ചുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റയാൾ മരിച്ച സംഭവത്തിൽലെ പ്രതി മുഹമ്മദിനെ പിടികൂടാനായത് ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റിയുടെ അതിവേഗ നടപടികൾ മൂലം. സംഭവം നടന്നു ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ പ്രതി പോലീസ്

ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്
Ma care dec ad

ഒരുമനയൂരിൽ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് മെമ്പർ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നുവർഷം സിപിഎം രണ്ടുവർഷം സിപിഐ എന്ന ധാരണപ്രകാരം കെ വി രവീന്ദ്രൻ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കെ വി

ഒരുമനയൂരിൽ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ഒരുമനയൂർ : ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനകർമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് നിർവഹിച്ചു ഒരുമനയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ വി
Ma care dec ad

സാക്ഷരതമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ഒരുമനയൂർ : സാക്ഷരതമിഷൻ ഒരുമനയൂർ ഗ്രാമപഞ്ചായത് ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് ആഷിത കുണ്ടിയത്ത് രുഗ്മണി എന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ

ജനാരോഷമുയർന്നു ജനപ്രതിനിധികൾ ഉണർന്നു – ചാവക്കാട് ചേറ്റുവ റോഡ് യോഗം കലക്ടറുടെ ചേമ്പറിൽ നാളെ

ചാവക്കാട് : ഏറെക്കാലമായി ദുരിതയാത്ര തുടരുന്ന ചാവക്കാട് ചേറ്റുവ റോഡിന്റെ പരിതാപകരമായ അവസ്ഥക്ക് മോക്ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുകാർ ജനകീയ ആക്ഷൻ കൗൺസിലിന്റെ പേരിൽ സംഘടിച്ച് സമരമുഖത്ത്
Ma care dec ad

കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന

ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാരുടെ…

പുന്നയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, നഗരസഭ കാര്യലയങ്ങൾക്ക് മുന്നിൽ യു .ഡി. എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.ഒരുമനയൂർ, പുന്നയൂർ പഞ്ചായത്ത് കാര്യാലയങ്ങൾക്ക്