mehandi new
Browsing Tag

Orumanayur

എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ നന്ദകുമാർ (42) ആണ്

ഭാരത് ബന്ദിന് ഐക്യദാർഡ്യം – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ഒരുമനയൂർ : കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒരുമനയൂർ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി. തങ്ങൾപടി സെന്ററിൽ നിന്നും മുത്തമ്മാവ് സെന്റർ വരെയായിരുന്നു പ്രകടനം. . തുടർന്ന് നടന്ന

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ഒരുമനയൂര്‍ : എസ്എസ്ൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഒരുമ അംഗങ്ങളുടെ മക്കൾക്കും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്‌ക്കാരം വിതരണം ചെയ്തു. ഒരുമ യുഎഇ

പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു

ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള

രവീഷ് എം ആർ മുണ്ടത്തറ ഒരുമനയൂരിലെ മികച്ച യുവകർഷകൻ

ചാവക്കാട് : കർഷകദിനത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനായി രവീഷ് എം ആർ മുണ്ടത്തറയെ തെരഞ്ഞെടുത്തു. ബിസിനസ് സംരംഭങ്ങൾ പലതും പയറ്റിയെങ്കിലും അവയെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് രവീഷ് സ്വന്തം വീട്ടിൽ തന്നെ കോഴി വളർത്തലും കാട

സാമൂഹിക വിരുദ്ധർ മതിൽ തകർത്തതായി പരാതി

ഒരുമനയൂർ : രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ വീടിന്റെ മതിൽ തകർത്തതായി പരാതി. ഒരുമനയൂർ വില്ല്യംസ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പൂളക്കല്‍ റഷീദിന്റെ മതിലാണ് ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. ഇന്നലെ രാത്രി പത്ത് മണിയോട്

ചാവക്കാട് പന്ത്രണ്ട് വാർഡുകളിൽ ഗുരുവായൂർ നാല് ഒരുമനയൂർ പഞ്ചായത്ത്‌ പൂർണ്ണമായും അതിതീവ്ര ലോക്ക്ഡൗൺ

ചാവക്കാട് : ചാവക്കാട് ടൗൺ ഉൾപ്പെടെ നഗരസഭയിലെ പന്ത്രണ്ട് വാർഡുകളിൽ അതിതീവ്ര ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ. പ്രതിവാര രോഗബാധ നിരക്കനുസരിച്ച് (weekly infection population ratio) ആണ് പുതിയ നിയന്ത്രണ മേഖലകൾ കളക്ടർ പ്രഖ്യാപിച്ചത്. ഗുരുവായൂർ

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ

1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ

ദേശീയപാത വികസനം ഒരുമനയൂർ ഗ്രാമം ഇല്ലാതാകും – ആക്ഷൻ കൗൺസിൽ മന്ത്രിക്ക് നിവേദനം നൽകി

ഒരുമനയൂർ : നാലുഭാഗവും ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ ഒന്നായ ഒരുമനയൂർ പഞ്ചായത്തിലൂടെ 45 മീറ്റർ റോഡും അനുബന്ധ ഫ്രീസിംഗും ഉൾപ്പെടെ ദേശീയ പാത കടന്ന് പോകുമ്പോൾ ഗ്രാമം ഇല്ലാതായിപ്പോകും. നിരവധി