mehandi new
Browsing Tag

Orumanayur

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട്‌ വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു.
Ma care dec ad

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.
Ma care dec ad

ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന്

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം
Ma care dec ad

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. 'ഒന്നിപ്പ്' എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ

കമ്മ്യൂണിസ്റ്റുകൾ എന്നും ഉന്നം വെച്ചത് മുസ്‌ലിം സ്വത്വത്തെ : ഷിബു മീരാൻ

ചാവക്കാട് : മുസ്‌ലിം സ്വത്വബോധത്തെ അസഹിഷ്ണുതയോടെ കണ്ടവരാണ് എക്കാലവും കമ്മ്യൂണിസ്റ്റ്‌കൾ എന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ പറഞ്ഞു.മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഒരുമനയൂരിൽ സംഘടിപ്പിച്ച സ്മൃതി
Ma care dec ad

കൃഷ്ണകുമാർ പരാതി നൽകി – കലക്ടർ ഉത്തരവിട്ടു – ഒരുമനയൂർ ദേശീയപാതയിലെ യാത്രാദുരിതം…

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിലെ ഒരുമനയൂർ മേഖലയിലെ നാളുകളായി പൊളിഞ്ഞു കിടക്കുന്ന ദേശീയപാതയിലെ യാത്രാ ദുരിതം അവസാനിക്കുന്നു.മാസങ്ങൾക്കു മുൻപ് തോന്നിയ പോലെ ഇന്റാർലോക്ക് വിരിച്ച് കറുപ്പും വെളുപ്പും നിറത്തിൽ സൗന്ദര്യ വൽക്കരിച്ചത്.

ഡോ. കെ എസ് കൃഷ്ണകുമാറിന്റെ മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത് എന്ന കൃതിക്ക്…

ചാവക്കാട് : കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് ചാവക്കാട് ഒരുമനയൂർ സ്വദേശി ഡോ. കെ എസ് കൃഷ്ണകുമാറിന്റെ രചനയും തിരഞ്ഞെടുക്കപ്പെട്ടു. ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.ബി.