mehandi new
Browsing Tag

parappil thazham

ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ – മാലിന്യ സംസ്കരണ ശാല ഇപ്പോഴും കുപ്പത്തൊട്ടി

ചാവക്കാട് : ചാവക്കാട്‌ നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മണത്തല പരപ്പില്‍താഴം ഖര മാലിന്യ സംസ്കരണശാലയെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. 2010 ഓഗസ്റ്റ്‌ മാസത്തിലാണ് ജലസേചനവകുപ്പ്‌…

നിരാഹാരസമരം – വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം തടഞ്ഞു

ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടു നാല് ദിവസമായി നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗം…

നിരാഹാരസമരം നാലാംനാള്‍ പ്രതിഷേധം കനക്കുന്നു വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരിതങ്ങളില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയുടെ ആരോഗ്യനില വഷളായി.…

പരപ്പില്‍ താഴം – സമരപ്പന്തലിനു തീ പിടിക്കുന്നു

ചാവക്കാട് : നഗരസഭയുടെ പരപ്പിൽത്താഴം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം മൂലം മണ്ണും, വായുവും, വെള്ളവും പൂർണമായും മലിനീകരിക്കപ്പെട്ട് ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ…

നഗരസഭയുടേത് ശുദ്ധവായു പോലും ഇല്ലാതാക്കുന്ന നടപടി – സി എച്ച് റഷീദ്

ചാവക്കാട്: മാലിന്യം കൂമ്പാരമാക്കി ഒരുപ്രദേശത്തെ മനുഷ്യരുടെ ശുദ്ധവായുപോലും ഇല്ലാതാക്കു നടപടികളാണ് ചാവക്കാട് നഗരസഭ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. നഗരസഭയുടെ മാലിന്യശേഖരണസ്ഥലമായ…

പുഴുവരിക്കുന്ന ട്രഞ്ചിംഗ് ഗ്രൌണ്ട് – വിദ്യാര്‍ഥിനിയുടെ നിരാഹാരം രണ്ടാം ദിവസം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാക്കും മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമരം രണ്ടു…