mehandi new
Browsing Tag

Pdp

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

അഡ്വ. കെ എ ഹസ്സന്റെ നിര്യാണത്തിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ചാവക്കാട് : പി ഡി പി മുൻ.വൈസ് ചെയർമാനും വഖഫ് ബോർഡ് അംഗവുമായിരുന്ന  അഡ്വ. കെ എ ഹസ്സൻ (75) നോര്യാതനായി. കോട്ടയം പൊൻകുന്നം സ്വദേശിയാണ്  ഹസ്സൻ. 1994 ൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പിഡിപി സ്ഥാനാർത്ഥിയായി മത്സരിച്ചിരിന്നു.

ഫലസ്തീൻ – പിഡിപി ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി മുഹമ്മദ്‌ ഷാഫി പാപ്പാളി സ്വഗതം പറഞ്ഞു. വൈസ്

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി

നീതി നിഷേധത്തിനെതിരെ മഅദ്നിയോട് ഐക്യപ്പെടുക – പിഡിപി പദയാത്ര നടത്തി

ചാവക്കാട് : സമാനതകൾ ഇല്ലാത്ത നീതി നിഷേധവും ഭരണ കൂടഭീകരതയുമാണ് അബ്ദുൽ ന്നാസിർ മഅദ്നിക്കെതിരെ 22വർഷമായി നടന്നു കൊണ്ടിരിക്കുന്നുത് ഈ അനീതിക്കെതിരെ കേരള മനസാക്ഷി ഉണരണം പിഡിപി വൈസ് ചെയർമാൻ കെ ഇ അബ്ദുള്ള പറഞ്ഞു. പിഡിപി ഗുരുവായൂർ മണ്ഡലം പദ

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ,