mehandi new
Browsing Tag

PRICE HIKE

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം – എൽ. ജി. എം. എൽ

പുന്നയൂർ: പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ. പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ. ജി. എം. എൽ ധർണ്ണ ഉദ്ഘാടനം ചെയ്തു

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട് : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ
Ma care dec ad

സബ്‌സിഡി ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണം – സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ്…

ഗുരുവായൂർ : പൊതുവിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ പൊതുജനത്തിന് ആശ്വാസമാവേണ്ട സപ്ലൈക്കോ സ്റ്റോറുകളിൽ സബ്‌സിടി നിരക്കിൽ ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്‌ലിം ലീഗ്

ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന്
Ma care dec ad

പാചക വാതക വിലവർദ്ധന – മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ

ചാവക്കാട് : വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മന്നലംകുന്ന് മുഹമ്മദുണ്ണി
Ma care dec ad

വിലക്കയറ്റത്തിനെതിരെ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രകടനം

എടക്കഴിയൂർ: നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത ഇടതു സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി.പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിലാണ്പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി

ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
Ma care dec ad

ഇന്ധന വിലക്കയറ്റം – വെൽഫെയർ പാർട്ടി നിൽപ് സമരം നടത്തി

ഒരുമനയൂർ : ഇന്ധന വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ ഓവുപാലം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ സമരം ഉദ്ഘാടനം