രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ചു ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി…
ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച!-->…