അംഗൻവാടിയിൽ സിപിഎം ന്റെ പാർട്ടി കൊടിയും തോരണങ്ങളും – യുഡിഎഫ് നേതൃത്വത്തിൽ അംഗൻവാടി ഉപരോധിച്ചു
പാലയൂർ : ചാവക്കാട് നഗരസഭ വാർഡ് 14ലെ 125ആം നമ്പർ അംഗവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു.
ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ നയിക്കുന്ന വാഹന!-->!-->!-->!-->!-->…