പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു
പുന്നയൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ പഞ്ചായത്തിൽ നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം!-->!-->!-->…