mehandi banner desktop
Browsing Tag

Protest

സ്വര്‍ണ്ണക്കടത്ത് കേസിൽ ചുരുളഴിഞ്ഞത് ബിജെപി സി പി എം രഹസ്യ ധാരണ : സി എച്ച് റഷീദ്

ചാവക്കാട് : കേന്ദ്ര ഏജന്‍സികളുടെ മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയിട്ടും അന്വേഷണം നിര്‍ത്തി വെച്ചത് സിപിഎം ബിജെപി ധാരണ മൂലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി ച്ച് റഷീദ് അഭിപ്രായപ്പെട്ടു.മുസ്‌ലിം ലീഗ്

യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട് : പ്രവാചക നിന്ദ യിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, വീടുകൾ ഇടിച്ചു നിരത്തുന്ന യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡോളർ സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം

ചാവക്കാട് : ഡോളർ, സ്വർണ്ണക്കടത്ത് കേസിൽ പരാമർശിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ

ഗ്യാൻവാപി മസ്ജിദിനെതിരായ ഗുഡാലോചനകളെ ചെറുക്കുക – എസ് ഡി പി ഐ

ചാവക്കാട് : ഗ്യാൻവാപി മസ്ജിദിനെതിരായ ഗുഡാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എസ് ഡി പി ഐ ഗുരുവായുർ നിയോചക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രകടനം നടത്തി. ദേശ വ്യാപക

എം എൽ എ യുടെ കോലം മമ്മിയൂർ കോട്ടപ്പടി റോഡിലെ ചെളിയിൽ കെട്ടിത്താഴ്ത്തി

ഗുരുവായൂർ : സഞ്ചാരയോഗ്യമല്ലാതായഗുരുവായൂർ മമ്മിയൂർ-കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അനങ്ങാപാറനയം തുടരുന്ന അധികാരികൾക്കെതിരെ യൂത്തകോൺഗ്രസ്സ് പ്രതിഷേധം.ഗുരുവായൂർ എം എൽ എ, നഗരസഭാ ചെയർമാൻ തുടങ്ങിയവരെ പ്രതീകാത്മകമായി

പുന്ന നൗഷാദ് വധം മുഴുവൻ പ്രതികളെയും പിടികൂടുക – കോൺഗ്രസ്സ് പ്രതിഷേധമാർച്ച്‌ പോലീസ് തടഞ്ഞു

ചാവക്കാട് : ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തൃശൂർ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഗുരുവായൂർ

മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണം – വെൽഫയർ പാർട്ടി

കടപ്പുറം : മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത്‌ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി.വട്ടേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ മൂന്നാംകല്ല് സെന്ററിൽ

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

ഹിജാബ് കോടതിവിധി – വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഉമൈറ റഫീഖ്

ആർ എസ് എസ് അക്രമങ്ങളെ ചെറുക്കുക – വെൽഫെയർ പാർട്ടി

ചാവക്കാട് : ആർ എസ് എസിന്റെ ക്രിസ്ത്യൻ, മുസ്‌ലിം, ദളിത് ഉന്മൂലനത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടന്ന