mehandi banner desktop
Chavakkad online
Browsing Tag

Punnayoorkulam

മികച്ച സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പുരസ്കാരം അലി പഷ്ണത്തയിലിന്

പുന്നയൂർക്കുളം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് നൽകുന്ന മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം സാമൂഹിക പ്രവർത്തകനായ അലി പഷ്ണത്തയിലിന് ലഭിച്ചു. കർഷകദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 17 തിങ്കളാഴ്ച

സി.പി.ഐ ദില്ലി മാർച്ച്: പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സെപ്തംബർ ഒന്നിന് സി.പി.ഐ. സംഘടിപ്പിക്കുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥം പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും സി.പി.ഐ. മുതിർന്ന

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് തീരദേശ ഹൈവേ – കാര്യമായ നഷ്ടങ്ങളില്ലാതെ…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തെ കീറിമുറിച്ച് തീരദേശ ഹൈവേ. ഗുരുവായൂർ മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ താരതമ്യേനെ ജന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ഹൈവേ അലൈൻമെന്റ്. തദ്ദേശ സ്വയംഭരണ

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.

കോവിഡ് അതിവ്യാപനം- ചാവക്കാടും സമീപ പ്രദേശങ്ങളിലും നാളെമുതൽ ലോക്ക്ഡൗണിനു സമാന നിയന്ത്രണം

ചാവക്കാട് : ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം, പാവറട്ടി, വെങ്കിടങ്, കടപ്പുറം പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്,