mehandi banner desktop
Chavakkad online
Browsing Tag

Punnayu

നെഹ്റു കരുണാലയത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

പുന്നയൂർ : നെഹ്റു കരുണാലയം സംഘടനയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.​ചടങ്ങിൽ കരുണാലയം ചെയർമാൻ ഷാജഹാൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ പി. കെ. അക്ബർ അധ്യക്ഷത വഹിച്ച മഹത്തായ പരിപാടിയുടെ ഉദ്ഘാടനം യൂത്ത്…

പുന്നയൂർ ഗ്രാമപഞ്ചായത്ത് ‘ന്യൂട്രി സ്റ്റാർട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി;…

ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ന്യൂട്രി സ്റ്റാർട്ട്' പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എടക്കഴിയൂർ ആർ.പി.എം.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.എൽ.എ ശ്രീ.…

വാതക ശ്മശാനം തുറന്നുനൽകുന്നതിൽ അനാസ്ഥ: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ…

​പുന്നയൂർ: അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് കവാടത്തിൽ അംഗങ്ങൾ ധർണ്ണ…

പുന്നയൂർ പഞ്ചായത്തിലെ ദേശീയപാത യാത്രാദുരിതം: എൻട്രി, എക്സിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

പുന്നയൂർ : ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ശ്രീ. വിപിൻ കുമാറിനെ നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം സമർപ്പിച്ചു. മന്നലാംകുന്ന് മുതൽ…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ്…

പുന്നയൂർ പഞ്ചായത്ത് ശ്മശാന വിവാദം:  അന്വേഷണം തുടങ്ങി;  വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന…

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിജിലൻസ് അന്വേഷണസംഘം പുന്നയൂർ…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും അക്കാദമിക കലണ്ടറിന്റെയും പ്രകാശനം വാർഡ് മെമ്പർ ടി.എ. അയിഷ നിർവഹിച്ചു. സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽബോഡി യോഗത്തിൽ വെച്ചായിരുന്നു പ്രകാശനം.​പി.ടി.എ പ്രസിഡന്റ്…

താൽക്കാലിക എ. ഇയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന്…

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ നടത്തിയ അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണസമിതി തള്ളിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച്…

കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡ് ശോചനീയാവസ്ഥ: അടിയന്തര നടപടി സ്വീകരിക്കണം – വെൽഫെയർ പാർട്ടി

പുന്നയൂർ : തകർന്നുകിടക്കുന്ന കാജാ കമ്പനി ചെങ്ങാടം ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ഇടക്കഴിയൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.മേഖലയിലെ നിരവധി കുടുംബങ്ങളും വാഹനങ്ങളും നിത്യേന…

ഇൻസ്പെയർ എജുക്കേഷൻ അവാർഡ് ദാനം

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മന്ദലാംകുന്ന് ഒന്നാം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻസ്പെയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…