mehandi banner desktop
Chavakkad online
Browsing Tag

Punnayu

വിദ്യഭ്യാസ അവാർഡ് ദാനവും ജഴ്സി വിതരണവും നടത്തി

പുന്നയൂർ : കെ കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ കുടുംബത്തിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ജഴ്സി വിതരണവും നടന്നു.ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിജയി കൾക്കുള്ള…

കെഎസ്ആർടിസി സൗജന്യ യാത്ര: യുഡിഎഫ് പുന്നയൂർ കമ്മിറ്റി സ്വീകരണം നൽകി

പുന്നയൂർ: യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രക്ക് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ വെച്ചായിരുന്നു…

ശ്രദ്ധേയമായി മാംഗോ ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും. തങ്ങൾ ഭവൻ ആയുർസൈൻ അഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : പുന്നയൂർ തങ്ങൾ ഭവൻ ആയുർസൈനിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കല അക്കാദമി ചാവക്കാട് ചാപ്റ്ററും ദിൽകി ആവാസ് ഓർക്കസ്ട്ര ഇടക്കഴിയൂരും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടികൾ ശ്രദ്ധേയമായി. പുന്നയൂർ തങ്ങൾ ഭവനിൽ നടന്ന…