mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ…

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ.  30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു…

കമല സുരയ്യ; മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരി – കെ.പി രാമനുണ്ണി

പുന്നയൂർക്കുളം: ജീവിച്ചിരിക്കുമ്പോൾ  സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെ പോരാടി വളർന്നു കൊണ്ടേയിരുന്ന കമല സുരയ്യ മരണശേഷവും ഹിമാലയം കണക്കെ ഉയർന്നു കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണെന്നും പുതിയ കാലത്തിനോട് അവരുടെ വ്യക്തിത്വത്തിനും എഴുത്തിനും…

പ്ലസ്ടുവില്‍ 1200 ൽ 1200 – പുന്നയൂർക്കുളത്തിന്റെ അഭിമാനമായി മുഹമ്മദ് മുർസിൽ

പുന്നയൂർക്കുളം: ഡി എച്ച് എസ് ഇ കേരള പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാര്‍ക്കും നേടി പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് മുർസിൽ. കുടുംബ സമേതം അബൂദബിയിൽ കഴിയുന്ന പെരിയാട്ടയിൽ മൊയ്തുണ്ണിക്കുട്ടി സാഹിറ ദമ്പതികളുടെ മകനായ മുർസിൽ അബൂദബി മോഡൽ…

പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ…

അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി. വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി…

പ്രതിഷേധ തിര – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി തകർന്നു

അണ്ടത്തോട്: അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടലാക്രമണം തടയാൻ രണ്ടാഴ്ച്ച മുമ്പ് നിർമ്മാണം ആരംഭിച്ച കടൽഭിത്തി   ശക്തമായ കടലാക്രമണത്തിൽ തകർന്നു കൊണ്ടിരിക്കുന്നു. 500 മീറ്റർ മാത്രമുള്ള കടൽഭിത്തി നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്ത്…

പുന്നയൂർക്കുളം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം : കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു

അണ്ടത്തോട്: പെരിയമ്പലം, അണ്ടത്തോട്, കാപ്പിരിക്കാട്, തങ്ങൾപ്പടി ബീച്ചുകളിൽ ശക്തമായ കടലാക്രമണം. കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു. ശക്തമായ കുഴിപ്പൻ തിരമാലകളാണ് കരയിലെക്ക് ആഞ്ഞടിക്കുന്നത്. ശനിയാഴ്ച രാത്രിമുതലാണ്…

അണ്ടത്തോട്ടെ അശാസ്ത്രീയ കടൽ ഭിത്തി നിർമാണം തീരദേശ വാസികളോടുള്ള വെല്ലുവിളി – എസ് ഡി പി ഐ

എസ് ഡി പി ഐ ജില്ലാ നേതൃത്വം കടൽ ഭിത്തി നിർമ്മാണം നടക്കുന്ന അണ്ടത്തോട് ബീച്ച് സന്ദർശിച്ചപ്പോൾ

കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…

പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. …

അണ്ടത്തോട് കടൽഭിത്തി നിർമാണം നിർത്തിവെക്കണം – ജനകീയസമരസമിതി

അണ്ടത്തോട് : ശാസ്ത്രീയ മായി പഠനം നടത്താതെ അണ്ടത്തോട് ബീച്ചിൽ നടത്തുന്ന കടൽഭിത്തി നിർമാണം നിറുത്തിവെക്കണമെന്നും ഇതു സംബന്ധിച്ച് പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ…

ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്…