mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

എസ്ഡിപിഐ പുന്നയൂർക്കുളം – പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് സ്വീകരണം നൽകി

പുന്നയൂർക്കുളം :പുന്നയൂർക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് എസ്ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. പാർട്ടിയുടെ ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി…

പുന്നയൂർക്കുളത്ത്  50 വർഷങ്ങൾക്കുശേഷം യുഡിഎഫ് അധികാരത്തിൽ

പുന്നയൂർക്കുളം :1975 മുതൽ എൽ.ഡി.എഫ്. കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ…

പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു

പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.…

പുന്നയൂർക്കുളത്ത് ഹസ്സൻ തളികശ്ശേരിക്ക് സാധ്യത

അണ്ടത്തോട് : എൽ ഡി എഫിന്റെ കുത്തക തകർത്തെറിഞ്ഞ് 4 പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് അധികാരം ഉറപ്പായതോടെ കോൺഗ്രസ്സിൽ പ്രസിഡൻ്റ് ആരാകണം എന്ന ചർച്ച സജീവമായി. പുന്നയൂർക്കുളം വാർഡ് 8 ചെമ്മണ്ണൂർ നോർത്തിൽ…

ഗുരുവായൂർ മണ്ഡലത്തിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. പുന്നയൂർക്കുളം പഞ്ചായത്തിലാണ് എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചത്. വാർഡ്‌ 18 പാപ്പാളിയിൽ നിന്നും മത്സരിച്ച ബുഷറ സുബൈർ 153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മറ്റു മുന്നണികളെ…

പുന്നയൂർക്കുളത്ത് സി പി എം ബി ജെ പി സംഘർഷം

പുന്നയൂർക്കുളം : അണ്ടത്തോട് നാക്കോല കിഴക്കേ ചെറായിയിൽ ബി ജെ പി, സി പി എം സംഘർഷം. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ്‌ സംഘർഷമുണ്ടായത്. പുന്നർക്കുളം പഞ്ചായത്ത് മൂന്നാം…

പരിസ്ഥിതി സൗഹൃദ പേനകൾ നൽകി തിരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരെ സ്വീകരിച്ച് ചെറായി സ്കൂൾ വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്ക് പരിസ്ഥിതി സൗഹൃദ പേനകൾ സമ്മാനമായി നൽകി വിദ്യാർത്ഥികളും അധ്യാപകരും. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കാണ് സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങൾ…

തീരസംരക്ഷണത്തിനൊരു കണ്ടൽ വനം” പദ്ധതിയുമായി ചെറായി ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളും…

പുന്നയൂർക്കുളം : കനോലി കനാലിന്റെ തീരം മണ്ണിടിച്ചിൽ മൂലം നശിച്ചു പോകാതെ സംരക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനുമായി നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് അവയുടെ തുടർ സംരക്ഷണം ഏറ്റെടുത്ത് വിദ്യാർത്ഥികളും അധ്യാപകരും. മണ്ണു വാരാചരണത്തിന്റെ…

വ്യാപാരികളുടെ കുടുംബം ഭദ്രം- സഹായ ധനം കൈമാറി

പുന്നയൂർകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭദ്രം സഹായ ധനം കൈമാറി. പുന്നയൂർകുളം മർച്ചെന്റ്സ് അസോസിയേഷൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബ…