mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി ദുഃഖ വെള്ളി ആചരിച്ചു

പുന്നയൂർകുളം: യേശുവിന്റെ കുരിശു മരണത്തിന്റെ അനുസ്മരണം പുതുക്കി കൊണ്ട് പള്ളികളിൽ തിരുകർമങ്ങളും, പദ യാത്രകളും നടത്തി. ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി തിരുകർമങ്ങളും ദിവ്യ കാരുണ്യ പ്രദക്ഷിണവും നടത്തി. വികരി ഫാ.…

സ്കിൽ ഗ്രൂപ്പ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സമീറ സക്കരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സജീൽ അധ്യക്ഷത വഹിച്ചു. മുൻ…

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം.…

ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം

പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്.…

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

പുന്നയൂർക്കുളം : കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക് പുതിയ സാരഥികൾ പ്രസിഡന്റ്‌ ഹുസൈൻ മാസ്റ്റർ, ജന:സെക്രട്ടറി ദിവാകരൻ പനന്തറ, ട്രഷറർ മുഹമ്മദ് ഹാജി ഉപ്പുങ്ങൽ, വൈസ് പ്രസിഡണ്ടുമാർ കെ വി…

പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി

പുന്നയൂർക്കുളം: പരൂർ ഡ്രീം പാലസിൽ നടന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ജനസഭ ശ്രദ്ധേയമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി…

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ…

സപര്യ ഗ്രാമീണ ഗ്രന്ഥശാല പുസ്തക ചർച്ച  സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാസമാഹാരത്തിന്റെ ചർച്ച സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

ക്രിമിനൽ താമസിച്ചിരുന്ന വീട് ചർച്ചയാവുന്നു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല  പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കമല സുരയ്യ സ്മാരക മന്ദിരത്തിൽ നടത്തുന്ന ചർച്ച ആലങ്കോട്…

പുന്നയൂർക്കുളത്ത് സിഎം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട്‌ ആയിരുന്ന സി. എം. ജോർജ് അനുസ്മരണം മർച്ചെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. ആൽത്തറ സെന്ററിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാഭരണസമിതി മെമ്പർ എം. വി. ജോസ് ഉദ്ഘാടനം…