mehandi banner desktop
Chavakkad online
Browsing Tag

Puthiyara

കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ചേറ്റുവ കടലിൽ

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്

തിരുവത്ര പുതിയറയിൽ ശക്തമായ കാറ്റിൽ വ്യാപക നാശം

തിരുവത്ര : ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, ഷെഡുകൾ പറന്നു പോയി, വൈദ്യുതി ലൈനിൽ മരം ഒടിഞ്ഞു വീണു മേഖലയിൽ വൈദ്യുതി നിലച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നരമണിയോടെയാണ് തിരുവത്ര പുതിയറയിലാണ് കാറ്റ് നാശം വിതച്ചത്. പുതിയറ പള്ളിപറമ്പിൽ

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം

കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി

തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന്

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യയാത്ര – അലി ഫരീദിന്റെ വേർപാടിൽ അനുശോചന പ്രവാഹം

ചാവക്കാട് : വൃക്ഷങ്ങളുടെ തോഴനും സാമൂഹ്യ പ്രവർത്തകനും, പരിസ്ഥി പോരാളിയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അലി ഫരീദ്ന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മാലിന്യവിമുക്ത