mehandi banner desktop
Chavakkad online
Browsing Tag

School

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക…

പന്തി വരയും പിന്നാമ്പുറ വരയും – പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം…

തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.…

ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അദ്ധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്റി സ്കൂളിൽ നാളെ

ചാവക്കാട് : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അധ്യാപക ദിനാഘോഷം ചൊവ്വാഴ്ച മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.ഗുരുവായൂർ എം എൽ എ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അദ്ധ്യാപക ദിന…

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു – എൻ കെ അക്ബർ എംഎൽഎ…

ബ്ലാങ്ങാട് : അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.…

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പുത്തൻ കടപ്പുറം ജി എഫ് യു പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

തിരുവത്ര : വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ നടത്തിയ 2023 - 24 വാർഷിക പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.പത്രികസമർപ്പണം, ചിഹ്നം അനുവദിക്കൽ,…

വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം – നാലുപേർക്ക് പരിക്ക്

ചാവക്കാട് : വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം നാലുപേർക്ക് പരിക്ക്. വെൻമേനാട് സ്കൂൾ വിദ്യാർത്ഥികളും പുതുപൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസിലെ ജീവനക്കാരും തമ്മിൽ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ വെച്ച് ഇന്ന് വൈകുന്നേരമാണ്…

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക്…

തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം ആർ…

വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പുസ്തകങ്ങളുമായി അദ്വയ സൗഹൃദ കൂട്ടായ്മ…

ബ്രഹ്മകുളം : തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഉതകുന്ന പുസ്തകങ്ങളുമായി അദ്വയ ഹയർ സെക്കന്ററി സൗഹൃദ കൂട്ടായ്മ വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെത്തി.വിദ്യാർത്ഥികളിൽ വായനയുടെ…

സ്പെഷ്യൽ സ്കൂൾ ചുമരുകളിൽ ചിത്രക്കൂട്ട് വക നിറക്കൂട്ട്

ഗുരുവായൂർ : താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിശാലമായ ചുമരുകൾ ഗുരുവായൂർ ചിത്രക്കൂട്ട് ആർട്ട് കമ്മ്യൂണിറ്റി പ്രവർത്തകർ വർണ്ണാഭമാക്കി. സേവന സന്നദ്ധരായ അഞ്ചു കലാകാരന്മാർ അവരുടെ ഒരു ദിവസം ഇൻസൈറ്റിനു വേണ്ടി നൽകി. കുന്നും…

അപ്പുമാസ്റ്റർ സ്കൂളിൽ അദ്വയ സൗഹൃദ കൂട്ടായ്മയുടെ പ്രതിഭാസംഗമം

ഗുരുവായൂർ : അപ്പുമാസ്റ്റർ തുറന്നു തന്ന അക്ഷരപാതയിലൂടെ അധ്യാപകരും മേനേജ്മെന്റും ഒത്തൊരുമിച്ച് മുന്നേറിയത് കൊണ്ടുള്ള കൂട്ടായ്മയുടെ വിജയമാണ് അപ്പുമാസ്റ്റർ സ്കൂളിന് നേടാൻ കഴിഞ്ഞതെന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ…