mehandi new
Browsing Tag

T N Prathapan

മുല്ലത്തറ ഫ്ലൈഓവർ – കേന്ദ്ര മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ച് ടി എൻ പ്രതാപൻ എം പി

ഡൽഹി : ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് മുല്ലത്തറ, മന്നലാംകുന്ന്, എടക്കഴിയൂർ, എടമുട്ടം തുടങ്ങിയ മേഖലകളിലെ മേൽപ്പാലം, അടിപ്പാത, സർവ്വീസ് റോഡ് വിഷയങ്ങളിൽ അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ഉപരിതല ഗതാഗത

വട്ടേക്കാട് സ്വദേശിയുടെ മൂന്നര സെന്റും എം പി ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷവും – വട്ടേക്കാട്…

വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപ കേന്ദ്രം നിർമ്മിക്കുന്നതിനായി വട്ടേക്കാട് സ്വദേശിയായ ആർ എം മുഹമ്മദാലി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്തിന്റെ ആധാരം കൈമാറി.ബി കെ സി തങ്ങൾ റോഡിന് അവസാന ഭാഗത്തുള്ള

റമീസിന്റെ സുൽത്താൻ വാരിയംകുന്നൻ ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപ് – ടി…

ഷാർജ : ഇതിനോടകം ചർച്ചാവിഷയമായി മാറിയ റമീസ്‌ മുഹമ്മദിന്റെ സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപാണെന്ന് ടി എൻ പ്രതാപൻ എം പി.ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിലെ ഏഴാം നമ്പർ ഹാളിലെ zc 16

എംപീസ് കോവിഡ് കെയർ പുന്നയൂർ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചു

പുന്നയൂർ : ടി എൻ പേതാപൻ എം പി മണ്ഡലത്തിൽ നടപ്പാക്കുന്ന എംപീസ് കോവിഡ് കെയർ പുന്നയൂർ മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. അണു നശികരണ മെഷീൻ, എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ. പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ കോവിഡ് കെയർ

എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർവിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി. ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ ചാവക്കാട് നഗരസഭാ പ്രദേശത്ത് കോവിഡ്

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു.എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി

കർഷക സമരം – രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി എൻ പ്രതാപൻ എം പി

ചാവക്കാട് : കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയവരുടെ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ദശകോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം