mehandi banner desktop
Chavakkad online
Browsing Tag

Taluk hospital

അത്യാഹിത വിഭാഗം ഉൾപ്പെടെ നാലു നില കെട്ടിടം പുതിയ ഒ പി ബ്ലോക്ക് – ചാവക്കാട് താലൂക്ക്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. എൻ കെ അക്ബർ എം എൽ എ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം…

ജാഗ്രത – ചാവക്കാട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു

ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും മീസിൽസ് (അഞ്ചാംപനി) വളരെ വേഗത്തിൽ പടരുന്നതായി റിപ്പോർട്ട്. വിദ്യാലയങ്ങൾ വഴിയാണ് അഞ്ചാംപനി പടരുന്നത്. സ്കൂൾ , അങ്കണവാടി, പ്ലേ സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിക്കുകയും പനി, ശരീരം…

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല…

ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി

ചാവക്കാട് : ഒരാഴ്ചയായി ചാവക്കാട് നഗരസഭയിൽ നടത്തി വന്ന "ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറ് വാർഡുകളിൽ വിഷയ സംബന്ധമായി വിവിധ പരിപാടികളും ബോധവൽക്കരണ ക്ളാസുകളും…

ബേട്ടി ബചാവോ, ബേട്ടി പഠാവോ പരിപാടിക്ക് ചാവക്കാട് നഗരസഭാ മേഖലയിൽ തുടക്കമായി

ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങുംസ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽസ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങു മനന്തമായ് പരിമളം ചാലിക്കുവാന്‍..LÉONARA…

യു എച്ച് ഐ ഡി ഇല്ലാതെ ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല

ചാവക്കാട് : യു എച്ച് ഐ ഡി (UHID - Unique Health Identification ) രെജിസ്ട്രേഷൻ ഇല്ലാതെ ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല. ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് UHID നിർബന്ധമാക്കിയിട്ടുള്ളത്.ആധാർകാർഡും…

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.ടി എൻ…

ലോക ദന്താരോഗ്യ ദിനാചാരണം – താലൂക് ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ…

തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത്‌ വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്‌കാരിക വേദിയിൽ…

കൈക്കൂലി – ഡോക്ടർമാരെ റിമാൻഡ് ചെയ്തു

ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ഈ മാസം 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ്…