mehandi new
Browsing Tag

Taluk hospital

ഗർഭിണികൾക്ക് സൗകര്യമായി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ ലിഫ്റ്റ്…

Convenience for pregnant women - lift inaugurated in Chavakkad Taluk Hospital's maternity care complex ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ പുതുതായി സ്ഥാപിച്ച ലിഫ്റ്റ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം

ചാവക്കാട് ശുചിത്വ സന്ദേശ റാലി നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി.ശുചിത്വത്തിലൂടെ ആരോഗ്യം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലി നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്
Ma care dec ad

താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു. യോഗ

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ
Ma care dec ad

താലൂക് ആശുപത്രിയിൽ ഇനി എക്സ്റേ ഫലം വേഗത്തിൽ – മൾട്ടി ലോഡഡ് കമ്പ്യൂട്രൈസ്ഡ് റേഡിയോ ഗ്രാഫി…

ചാവക്കാട്: താലൂക്ക് ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ മൾട്ടി ലോഡഡ് കമ്പ്യൂട്രൈസ്ഡ് റേഡിയോ ഗ്രാഫി മെഷീന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.ഒരേ സമയം നാല് പേരുടെ എക്സ്റേ ഫിലിം പ്രൊസ്സസിംഗ് ചെയ്ത് എടുക്കാവുന്ന

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി
Ma care dec ad

ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ

ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു. സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ
Ma care dec ad

ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു. സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,