mehandi new
Browsing Tag

Tax hike

പുന്നയൂർ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കെട്ടിട നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയത്. മെയ് ആറിന് നടന്ന

ചാവക്കാട് നഗരസഭ വർദ്ധിച്ച കെട്ടിട നികുതി നിരക്ക് – വിജ്ഞാപനം പുറപ്പെടുവിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ വസ്തു നികുതി പുതുക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ചാവക്കാട് നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതി പുതുക്കി നിശ്ചയിച്ചുള്ള കരട് വിഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.കരട് വിജ്ഞാപനം നഗരസഭ ഓഫീസ്, അംഗൻവാടികൾ,
Ma care dec ad

കെട്ടിട നികുതിക്കൊള്ള – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്‌

പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്

കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യു ഡി എഫ്…

ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ
Ma care dec ad

ചാവക്കാട് നഗരസഭ നികുതി വർദ്ധന തീരുമാനമായി – 600 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി…

ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വർദ്ധിച്ച നികുതി നിരക്കുകളിൽ തീരുമാനമായി.നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ വസ്തു നികുതി

സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ,
Ma care dec ad

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ

നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്

എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്. ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്