mehandi new
Browsing Tag

Thalikkulam

കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു

വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26)  ആണ് മരിച്ചത്.   ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും

തളിക്കുളം സ്വദേശിയായ യുവാവിനെ ഗുരുവായൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : പടിഞ്ഞാറേ നടയിലെ ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തളിക്കുളം എരനേഴുത്ത്‌ അമ്പലത്തിന് സമീപം അങ്കൻവാടിക്ക് പടിഞ്ഞാറു വശം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ പരേതനായ മനാഫിന്റെ മകൻ അജ്മൽ(35)ആണ് തൂങ്ങി മരിച്ചത്. ഇന്ന്
Rajah Admission

തളിക്കുളം കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു

വാടാനപ്പിള്ളി : തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി  കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം   ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21)
Rajah Admission

കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ യുവാവിനെ തളിക്കുളം കടലിൽ കാണാതായി

വാടാനപ്പിള്ളി : തളിക്കുളം തമ്പാൻകടവ് അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കടലിൽ  കാണാതായി. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്.  ഇന്ന് ഉച്ചക്ക്
Rajah Admission

ബിരിയാണിയിൽ മുട്ടയും പപ്പടവുമില്ല – തളിക്കുളത്ത് ഹോട്ടൽ തകർത്തു ജീവനക്കാരെ മർദ്ദിച്ചു

തളിക്കുളം: ബിരിയാണിയോടൊപ്പം മുട്ടയും പപ്പടവും ലഭിച്ചില്ലെന്നു പറഞ്ഞു ഹോട്ടൽ ആക്രമിക്കുകയും   ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതായി പരാതി. പത്താം കല്ലിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ഹോട്ടലിൽ ബിരിയാണി കഴിക്കാൻ എത്തിയ രണ്ട് അംഗ സംഘമാണ് ആക്രമണം
Rajah Admission

തളിക്കുളത്ത് കാർ മറിഞ്ഞ് മുനക്കകടവ് സ്വദേശികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. കടപ്പുറം മുനക്കകടവ് സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24), തളിക്കുളം സ്വദേശി
Rajah Admission

തളിക്കുളം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

തൃപ്രയാർ : തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റp തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മക്കൾ ആർഷ (25), ആദർശ്(26),