mehandi new
Browsing Tag

Thiruvathira

ദുർമന്ത്രവാദം – യുവതിയിൽ നിന്നും ആഭരണങ്ങൾ കവർന്ന ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിൽ ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട്

രാഹുലിനെ കാണാതാവുന്നത് ഇത് മൂന്നാം തവണ

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ് വിദ്യാർത്ഥികളായ അഗ്നിവേശ്, അഗ്നിദേവ് എന്നീ ഇരട്ടകളായ വിദ്യാർത്ഥികളോടൊപ്പം കാണാതായ രാഹുൽ നാട് വിടുന്നത്  ഇത് മൂന്നാം തവണ. ഒരു തവണ കോട്ടയത്ത് നിന്നും മറ്റൊരു തവണ പാലക്കാട് നിന്നുമാണ് രാഹിലിനെ കണ്ടെത്തിയത്.

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

ചാവക്കാട്:  തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്

ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ  ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.  പോസ്റ്റർ നിർമ്മാണം, സഡോക്കോ പക്ഷി നിർമ്മാണം, പ്രസംഗം, ചർച്ച, ക്വിസ്സ്, പ്ലക്കാർഡ് നിർമ്മാണം എന്നിവ യുദ്ധവിരുദ്ധ ദിനാചാരണത്തിന്റെ

ബി എസ് സി റാങ്ക് ഹോൾഡർ ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

തിരുവത്ര : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടി വിജയിച്ച ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ ജോ സെക്രട്ടറി

തിരുവാതിരയിൽ എ ഗ്രേഡ് നേടി മമ്മിയൂർ എൽ എഫ് സ്കൂൾ

ചാവക്കാട് : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ്. എം വി നിരഞ്ജന, സി ഹരിത, എം ബി ദേവിക, കെ എസ് ഗോപിക, എം എസ് ശ്രേയ, പി എസ് അനാമിക, കെ ആതിര, നയന പ്രദീപ്, കെ എസ്

ഇത് കഥ വേറെ.. ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട തിരുവാതിരക്കഥ

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ഇത് കഥ വേറെയാണ്, ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട കഥ. സാമ്പ്രാദായിക രീതികളിൽ നിന്ന് വേറിട്ടൊരു കഥ. ഗുരുവില്ലാതെ പൊരുതിയ കൂട്ടത്തിന്റെ കഥ. പൊരുതുക മാത്രമല്ല നേടുക കൂടി ചെയ്തു. ശ്രീ കൃഷ്ണ ഹയർ സെക്കന്ററി