mehandi new
Browsing Tag

Thiruvathra

തിരുവത്ര മദ്രസത്തുൽ സലഫിയ്യ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: കെ എൻ എം വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവത്ര മദ്രസത്തു സ്സലഫിയ്യ പ്രവേശനോത്സവം സംഘടിപ്പിച്ചു.മുഹമ്മദ്‌ നാജിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടി മദ്രസാ സെക്രട്ടറി എ സി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. മദ്രസാ സദർ

തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും

തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം

ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്

ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്

സമസ്ത എ പി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം – എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ആരോപണം

തിരുവത്ര : ചാവക്കാട് തിരുവത്രയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ പി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ഇറക്കിയതായും ആരോപണം.സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മഅഹദ: തസ്‌ക്കിയതിൽ

ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

ചാവക്കാട് : വിവിധ മസ്ജിദുകളിലും സംഘടനകളുടെ നേതൃത്വത്തിലും ബദർ അനുസ്മരണവും നോമ്പ് തുറയും സംഘടിപ്പിച്ചു.കേരള മുസ് ലീം ജമാഅത്ത് തിരുവത്ര സർക്കിൾ കമ്മിറ്റിയുടെ കീഴിൽ തിരുവത്ര മസ്ജിദ് സ്വഹാബയിൽ സംഘടിപ്പിച്ച ബദർ അനുസ്മരണത്തിന് റഊഫ് നിസാമി

തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര : തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജിലെ പെയിന്റർ കുന്നംകുളം തെക്കേപ്പുറം സ്വദേശി മുതിരംപറമ്പത്ത് ധർമ്മൻ (63)ആണ് കുഴഞ്ഞുവീണു മരിച്ചത്. തിരുവത്രയിലെ ഹോട്ടലിൽ ചായ

റോഡിനു സൗജന്യമായി സ്ഥലം നൽകിയവർക്ക് ക്ഷേത്രകമ്മിറ്റിയുടെ സ്നേഹാദരം

ചാവക്കാട് : തിരുവത്ര നടുവിൽ പുരക്കൽ ശ്രീ കുഞ്ഞുണ്ടൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ ക്ഷേത്രത്തിനും പരിസരത്തുള്ള പത്തോളം കുടുംബത്തിനും പത്തടി വീതിയിൽ സൗജന്യമായി റോഡിന് സ്ഥലം നൽകിയവരെ ആദരിച്ചു.കുറ്റിയിൽ രവി, കെ കെ പ്രധാൻ, കെ കെ

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം

കെ പി സി സിയുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് തുടക്കമായി

തിരുവത്ര : കെ പി സി സി യുടെ ഫണ്ട്‌ സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ ചാവക്കാട് മണ്ഡലം തല ഉദ്ഘാടനം കെ. പി സി സി മെമ്പർ പി. കെ. അബൂബക്കർ ഹാജി നിർവഹിച്ചു. തിരുവത്ര കുഞ്ചേരി യിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി.