mehandi banner desktop
Browsing Tag

Vadakkekad

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ

ടി എം കെ കുഞ്ഞുമോൻ ഹാജി മലേഷ്യയിൽ നിര്യാതനായി

വടക്കേകാട് : വടക്കേകാട് പരേതനായ ടി എം കുഞ്ഞുമൂഹമ്മദ് മകൻ മലേഷ്യയിലെ പ്രമുഖ വ്യവസായി വടക്കേകാട് ടി എം കെ യുടെ എം ഡി യുമായ ചള്ളയിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ്‌ ഷരീഫ് 62 മലേഷ്യയിൽ വെച്ച് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. തമീസ, ഡോ.

അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം വർണ്ണാഭമായി

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ

യുവ കർഷകൻ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചു

വടക്കേക്കാട് : പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. യുവ കർഷകനും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല മെമ്പറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ (42) ആണ് മരിച്ചത്. ഇന്ന്

പുന്നയൂർക്കുളത്ത് സി പി എം ബി ജെ പി സംഘർഷം

പുന്നയൂർക്കുളം : അണ്ടത്തോട് നാക്കോല കിഴക്കേ ചെറായിയിൽ ബി ജെ പി, സി പി എം സംഘർഷം. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ്‌ സംഘർഷമുണ്ടായത്. പുന്നർക്കുളം പഞ്ചായത്ത് മൂന്നാം

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: പ്രചരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടക്കേക്കാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കേകാട് റെയ്ഞ്ച് എസ് ബി വി ( സുന്നി ബാല വേദി ) സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ് ബി വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

പെരിയമ്പലം മണികണ്ഠൻ വധം പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : പെരിയമ്പലം മണികണ്ഠൻ വധം  പ്രതിയെ വെറുതെ വിട്ടു. വടക്കേക്കാട് യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി  അഞ്ചങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ്   തൃശ്ശൂരിൽ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം; വടക്കേക്കാട് ബ്ലോക്ക്‌ കോണ്‍ഗ്രസ് പ്രതിഷേധം…

പുന്നയൂർക്കുളം: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  പ്രകടനം നടത്തി. വടക്കേക്കാട് എം ആന്റ് ടി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആൽത്തറ

പെൺ സുഹൃത്തിന്റെ ക്വട്ടേഷൻ – യുവാവിനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

പുന്നയൂർക്കുളം: പെൺ സുഹൃത്തിന്റെ ക്വട്ടേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് നരിയംപുള്ളി വീട്ടിൽ ഫൈസലി(35)നെയാണ് വടക്കേക്കാട് ഇൻസ്പെക്ടർ