mehandi new
Browsing Tag

Vadakkekad

വർണ്ണചിത്ര ഇഫ്താർ സംഗമം

വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി

രണ്ടാഴ്ച മുൻപ് ജർമനിയിൽ നിര്യാതയായ വടക്കേകാട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു

വടക്കേകാട് : രണ്ടാഴ്ച മുൻപ് ജർമ്മനിയിൽ നിര്യാതയായ ഡിസൈനിങ് വിദ്യാർത്ഥിനിയായ വടക്കേകാട് അഞ്ഞൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.അഞ്ഞൂർ വാഴപ്പുള്ളി വീട്ടിൽ ജോസഫ് ജേക്കബിന്റെ മകൾ ആൻ മേരി (20)യാണ് ജർമ്മനിയിൽ വെച്ച് മരിച്ചത്.

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് പരിക്ക്

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം എന്നിവർക്കാണ്

ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് – പാണ്ട ചേറ്റുവ ട്രോഫി കരസ്ഥമാക്കി

വടക്കേകാട് : മൂന്നാംകല്ല് യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിച്ചു.സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് വടക്കേകാട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ ഇരുപത്തിനാലു ടീമുകൾ

യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്

വടക്കേകാട് : അത്യാധുനിക സജീകരണത്തോടെ വടക്കേകാട് പഞ്ചായത്തിലെ മൂന്നാംകല്ലിൽ നിർമാണം പൂർത്തീകരിച്ച സെവൻസ് ഫുട്ബോൾ ടർഫ് മൈതാനം തൃശൂർ എംപി ടി എൻപ്രതാപൻ, ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത്

വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു

വടക്കേകാട് : വടക്കേകാട് രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു ഒരാൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്.കടന്നൽ കുത്തേറ്റ തമിഴ്നാട് സ്വദേശി ശെൽവരാജ്

മഴ കനത്തു നാടും നഗരവും വെള്ളത്തിലായി – അകലാട്, ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ വീടുകൾ തകർന്നു

ചാവക്കാട് : കനത്ത മഴ ചാവക്കാട്, കടപ്പുറം, ഗുരുവായൂർ, വടക്കേകാട്, പുന്നയൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്, ഓവുങ്ങല്‍ റോഡ്, മുതുവട്ടൂര്‍ രാജാ റോഡ്, തെക്കന്‍ പാലയൂര്‍,

ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്

തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ

നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ

വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ്‌ അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുബൈദ,