mehandi banner desktop
Chavakkad online
Browsing Tag

Vadakkekkad

ലഹരിക്കെതിരെ കൈകോർത്ത് അമൽ സ്കൂളും വടക്കേക്കാട് പോലീസും

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്കൂളിന്റെയും വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം  ആചരിച്ചു. അമൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

ഐ.സി.എ സ്‌കൂളിൽ വായനാവാരാഘോഷ സമാപനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും ജൂൺ 25-ന് ആസാദ് ഹാളിൽ നടന്നു. “ടേണിംഗ് ദ ഫൈനൽ പേജ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ *പ്രശസ്ത കവി,

വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തകമേള സംഘടിപ്പിച്ചു

വടക്കേകാട് : വായനാദിനാചരണത്തിന്റെ ഭാഗമായി അമൽ സ്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18-ന് പുസ്തകമേള സംഘടിപ്പിച്ചു. രാവിലെ 9.30-ന് സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ അലി പഷ്ണത്തയിൽ പുസ്തകമേളയുടെ ഉദ്ഘാടനം

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനാചരണം; കുരുന്നുകളുടെ മനുഷ്യച്ചങ്ങല ശ്രദ്ധേയമായി

വടക്കേകാട് : ‘സ്റ്റോപ്പ് ചൈൽഡ് ലേബർ’ എന്ന ശക്തമായ സന്ദേശമുയർത്തി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൽ.പി. സെക്ഷൻ റേഡിയോ ആൻഡ് മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചെയിൻ

കൊച്ചനൂർ ടി ഭാസ്കരൻഅനുസ്മരണം സംഘടിപ്പിച്ചു

വടക്കേക്കാട്: സി പി ഐ വടക്കേക്കാട് ലോക്കൽ അസി. സെക്രട്ടറിയും കിസാൻ സഭ ഗുരുവായൂർ മേഖല പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായിരുന്നകൊച്ചനൂർ ടി ഭാസ്കരൻ അനുസ്മരണ സമ്മേളനം പൂമുഖം സാംസ്കാരിക വേദിയിൽ നടന്നു. സി പി ഐ മണ്ഡലം കമ്മിറ്റിഅഗം വി. എം മനോജ്

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

വടക്കേകാട് : അമൽ ഇംഗ്ലീഷ് സ്‌കൂളിലെ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഡേ' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കുഞ്ഞുമുഹമ്മദ് പുലാവത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ