mehandi new
Browsing Tag

Vadanappilli

ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി

ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ

വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

വാടാനപ്പള്ളി : വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാലസ്തീൻ ഐക്യദാർഢ്യം സംഗമം. ഇന്ന് ജുമുഅ നിസ്കാരത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മഹല്ല് നിവാസികൾ അണിനിരന്നു.മഹല്ല് ഖത്തീമ്പ് ഉമ്മർ ബാഖവി നേതൃത്വം നൽകി. നൂറുദ്ദീൻ

ദേശീയപാതയോരത്ത് പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തി – 15000 രൂപ പിഴ ഈടാക്കി

വാടാനപ്പള്ളി : ദേശീയപാത 66 ബൈപ്പാസ് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യവും ഉപയോഗശ്യൂന്യമായ കവറുകളും വസ്ത്രങ്ങളും അടങ്ങിയ പത്ത് ചാക്ക് മാലിന്യം വാഹനത്തില്‍ വന്ന് വലിച്ചെറിഞ്ഞത് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കണ്ടെത്തി

നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് ഒൻപത് പേർക്ക് പരിക്ക്

വാടാനപ്പള്ളി : ചിലങ്ക സെന്ററിൽ നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികരായ ഒൻപതു പേർക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജസ്ന(35), ഉമ്മർ (12) ഹർഷാദ്മാഹിൻ(17), ആയിഷ(14), മുഹമ്മദ്

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

വാടാനപ്പള്ളി : ചിലങ്ക ബീച്ച് റോഡിൽ ഫ്ലാറ്റിൽ താമസിക്കുന്ന പുത്തൻ പുരയിൽ വീട്ടിൽ നിസ്സാമുദ്ദീൻ്റെ മകൻ അദ്നാനെ (14) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി മുറി അടച്ച് ഉറങ്ങാൻ കിടന്നതാണ്. ഇന്ന് രാവിലെ വിളിച്ചു തുറക്കാതെ വന്നപ്പോൾ

ഏങ്ങണ്ടിയൂരിൽ വീടിനുള്ളിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി

ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണൻ്റെ മകൻ അനിൽ കുമാർ(39) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ

വാക്കുതർക്കത്തിനിടെ യുവാവ് ചുറ്റിക കൊണ്ടടിച്ചു – ദമ്പതികളുടെ തല പൊളിഞ്ഞു

വാടാനപ്പള്ളി : ശരീരത്തിൽ മുട്ടിയത് ചോദ്യം ചെയ്തുണ്ടായ വാക്കുതർക്കത്തിനിടയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ദമ്പതികളുടെ തല പൊളിഞ്ഞു. തളിക്കുളം ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് സൗപർണിക ഫ്ലാറ്റിൽ താമസിക്കുന്ന പോക്കാക്കില്ലത്ത് ഹുസൈൻ, ഭാര്യ ഹസീന

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ…

വാടാനപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. തൊയക്കാവ് കൊല്ലുംകുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ണ്യാരന്‍ ധര്‍മനാണ്(60) മരിച്ചത്. പരിക്കേറ്റ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍

മണലൂരിൽ വൻ ലഹരി വേട്ട – സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ : മണലൂരിൽ വൻ ലഹരി വേട്ട, സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു

ചേറ്റുവ : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്‌വാൻ (25) ആണ് മരിച്ചത്.ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ഇന്നലെ ബുധൻ രാത്രി