mehandi new
Browsing Tag

Valappad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

തൃപ്രയാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനും ബിജെപിയുടെ നേതൃത്വത്തിലുള്ള വീരതപസ്യ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ. വലപ്പാട്  ബീച്ച് ജിഡിഎം സ്കൂൾ പരിസരത്തു താമസിക്കുന്ന ആലപ്പാട്ട്

ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനും,- മണപ്പുറം തട്ടിപ്പിൽ…

വലപ്പാട് ; മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനുമെന്ന് പൊലീസ്.  ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. രണ്ടു കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം
Rajah Admission

മ​ണ​പ്പു​റം ഫി​നാ​ന്‍​സിൽ നിന്നും 20 കോടിയുമായി മുങ്ങിയ യുവതി അസി.​ ജനറ​ല്‍ മാനേജർ

തൃ​ശൂ​ർ: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി 20 കോ​ടി രൂ​പ​യു​മാ​യി മു​ങ്ങി. വ​ല​പ്പാ​ട് മ​ണ​പ്പു​റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​രി​യാ​യ കൊ​ല്ലം സ്വ​ദേ​ശി ധ​ന്യ മോ​ഹ​ന്‍ ആ​ണ് പ​ണം തട്ടിയെടുത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്.
Rajah Admission

വ്യാജ ലോണുകൾ ഉണ്ടാക്കി തട്ടിപ്പ് – മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടിയുമായി ജീവനക്കാരി മുങ്ങി

ചാവക്കാട് : വ്യാജ ലോണുകൾ ഉണ്ടാക്കി തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. മണപ്പുറം ഫിനാൻസിൽ ജോലിചെയ്തു വന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്.  ഇവർ പതിനെട്ടു
Rajah Admission

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന: ഡിഗ്രി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ വാടാനപ്പള്ളി…

വാടാനപ്പിള്ളി : തീരദേശം കേന്ദ്രീകരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. വലപ്പാട് പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), വലപ്പാട് പാലപ്പെട്ടി
Rajah Admission

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ

വലപ്പാട് : രണ്ടു ദിവസം പുൻപ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത്‌ കിണറ്റിൽ കണ്ടെത്തി.കാട്ടൂർ ചാഴൂർ വീട്ടിൽ അർജുനന്റെ മകളായ ആർച്ച (18) യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ വീടിനടുത്തുള്ള പഞ്ചായത്ത്‌ കിണറ്റിൽ നിന്നും
Rajah Admission

നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു നാലുപേരുടെ നില ഗുരുതരം

നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ
Rajah Admission

കടലിൽ കാണാതായ രണ്ടു മത്‍സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

ചാവക്കാട് : കടലിൽ വള്ളം തകർന്നു കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ (വർഗീസ് –46) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് രാവിലെ പത്തരമണിയോടെ വലപ്പാട് ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം