mehandi new
Browsing Tag

Vallabatta

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത

ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം

ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ വികെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി.

കളരിപ്പയറ്റും കലാ പരിപാടികളും – ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ്

ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട

ചാവക്കാട് : വല്ലഭട്ട കളരി സംഘം ശബരിമല സന്നിധാനത്തു കളരിപ്പയറ്റ് അവതരിപ്പിച്ചു.at 43 വർഷമായി തുടരുന്ന സാധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കളരിപ്പയറ്റ് അരങ്ങേറിയത്. പരേതനായ ശങ്കരനാരായണ മേനോൻ ഗുരുക്കളുടെ (ഉണ്ണിഗുരുക്കൾ ) നേതൃത്വത്തിൽ 1979മുതലാണ്

ദേശീയ ഗെയിംസ് ജേതാക്കൾക്ക് വല്ലഭട്ട കളരിയിൽ സ്വീകരണം നൽകി

ചാവക്കാട് : ദേശീയ ഗേയിംസിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടിയ കളരി ചാമ്പ്യൻമാരെ ചാവക്കാട് വല്ലഭട്ട കളരി സംഘം സ്വീകരണം നൽകി. നവംബർ 7, 8 തിയതികളിലായി ഗോവ ദേശീയ ഗെയിംസിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്ത

ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം

ഗോവ : മുപ്പത്തി ഏഴാംമത്‌ ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്

ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം

ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ  കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം.  കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ  അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു

ദേശീയ ഗെയിംസ് – ഗോവ ഗോദയിലേക്ക് ചാവക്കാട് കളരിയിൽ നിന്നും പടപുറപ്പാട്

ചാവക്കാട് : ഒക്ടോബർ 29 നു ഗോവയിൽ ആരംഭിച്ച മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ മത്സര ഇനമായി കളരിപ്പയറ്റും. നവംബർ,7, 8 തിയതികളിലായി കാംപൽ ഓപ്പൺ ഗ്രൗണ്ടിലാണ് കളരിപ്പയറ്റ് മത്സരങ്ങൾ നടക്കുക. മുപ്പതോളം കളരി അഭ്യാസികൾ അടങ്ങിയ കേരള ടീമിൽ

അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ചാവക്കാട് : അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തില്‍

ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ നിര്യാതനായി

ചാവക്കാട് : വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ (94) നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു.ഇന്ന് ചൊവ്വ വൈകുന്നേരം അഞ്ചരമണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറാം വയസില്‍ കളരി