mehandi new
Browsing Tag

Vattekad

ചാവക്കാട് വട്ടേക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here ദോഹ: ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശി വന്നെല്ലുംപാടത്ത് താമസിക്കുന്ന പരേതനായ തയ്യാവായിൽ ഖാദർ മകൻ പാറാട്ട് വീട്ടിൽ പൂനത്ത് ഉമ്മർ (36) ഖത്തറിൽ നിര്യാതനായി.ദീർഘകാലമായി

മൂന്നാംകല്ല് ബ്ളാങ്ങാട് പിഡബ്ല്യുഡി റോഡ് നിർമ്മാണം ഇഴയുന്നതിൽ ഗ്രാമസഭ പ്രതിഷേധിച്ചു

വട്ടേക്കാട് : ആറു വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡ് നിർമ്മാണടെൻഡർ നടപടികൾ പൂർത്തിയായിട്ടും റീസ്റ്റോറേഷൻ വർക്കുകൾ ഭാഗികമായി ചെയ്തു റോഡ് നിർമ്മാണം നിർത്തിവെച്ചതിൽ വട്ടേക്കാട് ഗ്രാമസഭ യോഗം പ്രതിഷേധിച്ചു. ജലജീവൻ കുടിവെള്ള പദ്ധതി
Ma care dec ad

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് എം എ അബൂബക്കർ ഹാജി നിര്യാതനായി

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ എം എ അബൂബക്കർ ഹാജി നിര്യാതനായി. മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി.സ്ക്കൂൾ മാനേജർ,

പെയിന്റിംഗിനിടെ തലയടിച്ചു വീണു യുവാവ് മരിച്ചു

വട്ടേക്കാട് : പെയിന്റിംഗ് പണിക്കിടെ തലയടിച്ചു വീണു യുവാവ് മരിച്ചു. കടപ്പുറം നോളി റോഡ് സ്വദേശി പുത്തൻപുരയിൽ ഹമീദ് മകൻ കബീർ (39) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം. വട്ടേക്കാട് സ്വകാര്യ വ്യക്തിയുടെ
Ma care dec ad

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോന്റെ മക്കളായ കബീർ (54), കുഞ്ഞിമോൾ (68), കാദർമോൻ (72) എന്നീ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മൂന്ന് പേരും കോവിഡ്ബാധിതരായിരുന്നു. കാദർ

കോവിഡ് – സഹോദരന് പിറകെ സഹോദരിയും മരിച്ചു

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോൻ മകൾ കുഞ്ഞിമോൾ (68) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരൻ കബീർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മകൾ : സെഫിയ.