mehandi banner desktop
Chavakkad online
Browsing Tag

water log

ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; വെള്ളക്കെട്ട് ചർച്ചയിൽ നിന്ന് ഭരണപക്ഷം ഇറങ്ങിപ്പോയെന്ന്…

ചാവക്കാട്: നഗരസഭയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ അപാകതകളും രൂക്ഷമായ വെള്ളക്കെട്ടും സംബന്ധിച്ച ചർച്ചയിൽ നിന്ന് ചെയർമാനടക്കം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയതായി യു.ഡി.എഫ് ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും

വാഗ്ദാനങ്ങൾ വെള്ളത്തിൽ- വെള്ളക്കെട്ട് ദുരിത ബാധിതർ ദേശീയപാത ഉപരോധിച്ചു

പുന്നയൂർക്കുളം : ജനപ്രതിനിധികളുടെയും അധികൃതരുടെയും നിരന്തര വാഗ്ദാനങ്ങൾ വെള്ളത്തിലാക്കി മന്നലാംകുന്ന് സർവീസ് റോഡിൽ വീണ്ടും വൻ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളക്കെട്ടിൽ പൊറുതമുട്ടിയ നാട്ടുകാർ നാഷണൽ ഹൈവേയുടെ ഇരു

വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. 

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ…

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ.  30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്

ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ

ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ

ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് – പാർക്കിംഗ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ബീച്ചിലെ പാർക്കിങ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കടലേറ്റം ആരംഭിച്ചത്. ഇന്ന് പുലർച്ചെയും കടലേറ്റമുണ്ടായി. ഇതേതുടർന്ന്

ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക്…

ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ  ചാവക്കാട് തഹസീൽദാർക്ക് നിർദേശം

പാളത്തില്‍ വെള്ളം കയറി ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി –…

ഗുരുവായൂർ : പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ -