mehandi new
Browsing Tag

Yoga

വിവിധ മേഖലകളിൽ വിജയം കൈവരിച്ഛ പ്രതിഭകളെ എസ് ഡി പി ഐ ആദരിച്ചു

തിരുവത്ര : ഇന്റർനാഷണൽ യോഗ ഡേ യിൽ ലോക റെക്കോർഡ് നേടി കഴിവ് തെളിയിച്ച തിരുവത്ര ടി എം മുഹമ്മദ്‌ (ബോംബെ) മകൾ ഷാഹിന മുഹമ്മദ് നെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ തിരുവത്ര താഴത്ത് സലാം

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു

ഒരുമനയൂർ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ വാരാചരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ ലിറ്റിടോം മഴക്കാലരോഗങ്ങള കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ ഡെമോൺസ്ട്രേഷൻ നടത്തി.
Ma care dec ad

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത

തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം ടി ടി സി കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം യോഗ ടിടിസി കോഴ്സിന്‍റെ എട്ടാമത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഒമ്പതാമത് ബാച്ചിന്റെ ഉദ്ഘാടനവും യോഗാചാര്യൻ പി. ഉണ്ണിരാമൻ മാസ്റ്റർ നിർവഹിച്ചു. യോഗാസന ഭാരത് യോഗ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
Ma care dec ad

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക

പ്രമോദ് കൃഷ്ണ ഗുരുവായൂരിന്റെ യോഗ തുടക്കക്കാർക്ക് പ്രകാശനം ചെയ്തു

ബ്രഹ്മകുളം : യോഗ അദ്ധ്യാപകനും, വാദ്യകലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രമോദ് കൃഷ്ണ ഗുരുവായൂർ രചിച്ച യോഗ തുടക്കക്കാർക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.ബ്രഹ്മക്കുളം കർഷക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാടക രചയിതാവും, കർഷക ഗ്രന്ഥാലയം
Ma care dec ad

താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു. യോഗ