mehandi new

ശക്തമായ മഴയില്‍ ബ്‌ളാങ്ങാട് ബീച്ച് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു

fairy tale

ചാവക്കാട് : ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.
ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് കീഴിലുള്ള ബ്‌ളാങ്ങാട് ബീച്ച് എ എല്‍ പി എസ് സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്.

planet fashion

കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്‌കൂളിന്റെ വടക്ക്ഭാഗത്തുള്ള കെട്ടിടമാണ് പൂര്‍ണമായും നിലം പതിച്ചത്.
സ്കൂൾ അവധികഴിഞ്ഞു തുറക്കാൻ ഇരിക്കെയാണ് അപകടം. കെട്ടിടം തകർന്നു വീണത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മേഖലയിലെ നിർധനരായ വിദ്യാർത്ഥികളുടെ ആശ്രയമാണ് സ്കൂൾ.

Macare 25 mar

Comments are closed.