mehandi new

വായനയുടെ രസതന്ത്രം – തനിമ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

fairy tale
planet fashion

പേരകം : വായനാദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഷാഹുൽ ഹമീദ് പേരകവുമായി വയനാനുഭവങ്ങൾ പങ്കുവെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ ഗുരുവായൂർ മുഖ്യ പ്രഭാഷണം നടത്തി.
ലത്തീഫ് മമ്മിയൂർ, സുലൈമാൻ അസ്ഹരി, അക്ബർ പേലേംപാടത്തു. തിരക്കഥ കൃത്ത് ശിഹാബ് ഓവുങ്ങൽ, ചിത്രകാരൻ ശരീഫ്, മാധ്യമ പ്രവർത്തകൻ ഷക്കീൽ എം വി എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.