mehandi new

അണ്ടത്തോട് കടൽഭിത്തി നിർമാണം നിർത്തിവെക്കണം – ജനകീയസമരസമിതി

fairy tale

അണ്ടത്തോട് : ശാസ്ത്രീയ മായി പഠനം നടത്താതെ അണ്ടത്തോട് ബീച്ചിൽ  നടത്തുന്ന കടൽഭിത്തി നിർമാണം നിറുത്തിവെക്കണമെന്നും ഇതു സംബന്ധിച്ച്  പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.

planet fashion

സമരസമിതി ചെയർമാൻ എ.എം. അലാവുദ്ധീൻ, കൺവീനർ എ. കെ. മൊയ്‌തുണ്ണി എന്നിവരുടെ നേതൃത്വത്തിൽ അബ്‌ദുസ്സമദ്അണ്ടത്തോട്, സി യു മുസ്തഫ, ചാലിൽ അഷ്‌റഫ്, സി എം ഗഫൂർ, കെ എം മുജീബ്, എം എം ജബ്ബാർ, സി കെ മൊയ്‌തുണ്ണി തുടങ്ങിയസമിതി നേതാക്കളും നാട്ടുകാരും ചേർന്നാണ് നിവേദനം നൽകിയത്.

Macare 25 mar

Comments are closed.