mehandi new

വടക്കേകാട് മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

വടക്കേകാട്: മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി രാജകുമാരനാണ് മരിച്ചത്.

planet fashion

താമസിക്കുന്ന വാടക മുറിയിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്.

വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Jan oushadi muthuvatur

Comments are closed.