mehandi new

കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ തടഞ്ഞു

fairy tale

ഒരുമനയൂർ : ചാവക്കാട് – ചേറ്റുവ ദേശീയപാത തകർന്ന കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ ജനകീയ സംരക്ഷണ സമിതി അംഗങ്ങൾ ഒരുമനയൂരിൽ തടഞ്ഞു.
കോറിപ്പൊടി കുഴികളിൽ നിറയ്ക്കുന്നത് മൂലംഇതുമൂലം മഴ പെയ്താൽ ചെളിക്കുണ്ടും വെയിലിൽ പൊടിപ്പടലം കൊണ്ടും നാട്ടുകാരും വ്യാപാരികളും കൽനടക്കാരടക്കമുള്ള യാത്രക്കാരും വർഷങ്ങളായി ദുരിതമനുഭവിക്കുന്നു. റോഡിന്റെ ദുരവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണാതെ കണ്ണിൽ പൊടിയിടുന്ന ഇത്തരം പ്രവർത്തികൾ അനുവദിക്കെല്ലെന്നാണ് ജനകീയ സംരക്ഷണ സമിതിയുടെ നിലപാട്.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.