mehandi new

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

fairy tale

thiefഗുരുവായൂര്‍: കര്‍ണ്ണംകോട്ട് ബസാറില്‍ രായം മരക്കാര്‍ ആമിനമോളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു
കടന്ന മോഷ്ടാക്കള്‍ അലമാരകളും മേശകളും കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മകളുടെ വീട്ടിലായിരുന്ന അവര്‍ തിങ്കളാഴ്ച വൈകീട്ട്
തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിലപിടിപ്പുള്ള ഒന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലതെത്തി അന്വേഷണം നത്തി.

Jan oushadi muthuvatur

Comments are closed.