mehandi new

കെ പി ശരത്തിനെ ടി എൻ പ്രതാപൻ എം പി അനുമോദിച്ചു

fairy tale

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ. പി. ശരത്തിനെ ടി. എൻ. പ്രതാപൻ എം. പി. വീട്ടിൽ ചെന്നുകണ്ട് അനുമോദിച്ചു.
ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ശരത്തിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് എംപി കുടുംബത്തിന് ഉറപ്പ് നൽകി. രാഹുലിന് ആദ്യ മത്സരത്തിൽ തന്നെ കളിക്കാൻ അവസരവും, കേരളാ ടീമിന് മികച്ച വിജയവും ആശംസിച്ചാണ് ടി എൻ പ്രതാപൻ എം. പി മടങ്ങിയത്.

planet fashion

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, നഗരസഭ പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, ഇർഷാദ് കെ ചേറ്റുവ, നൗഷാദ് കൊട്ടിലിങ്ങൽ, വി. ബി. അഷ്‌റഫ്‌, സി. പി. കൃഷ്ണൻ, കെ. കെ. ഹിറോഷ്, റൗഫ് ബ്ലാങ്ങാട്, ഷിഹാബ് മണത്തല എന്നിവരും സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Macare 25 mar

Comments are closed.