mehandi new

പ്രകൃതിവിരുദ്ധ പീഡനം – യുവാവ് അറസ്റ്റില്‍

fairy tale

chavakkad peedanam arrest muhasinചാവക്കാട്: 14കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ  ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ കാജ കമ്പനിക്ക് സമീപം പുളിക്കല്‍ മുഹസിനെ(34)യാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷ്, അസി. എസ്‌ഐ നൗഫല്‍, സീനിയര്‍ സിപിഒ അബ്ദുള്‍സ്സലാം, സിപിഒ ജിബിന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പ്രതിയേയും വിദ്യാര്‍ത്ഥിയേയും വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Jan oushadi muthuvatur

Comments are closed.