mehandi new

ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു

fairy tale

ബ്ലാങ്ങാട് : ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു. ബീച്ച് സെന്ററിന് തെക്ക് ഹൽവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗമാണ് പുല്ലിന് തീ പിടിച്ചത്. കരക്ക്‌ കയറ്റിവെച്ചിരുന്ന പഴയ വള്ളമാണ് കത്തി നശിച്ചത്. വാർഡ്‌ മെമ്പർ (23) കബീറിന്റ നേതൃത്വത്തിൽ നാട്ടുകാരും  വിവരമറിഞെത്തിയ ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് തീയണക്കാനുള്ള ശ്രമം നടന്നുവരുന്നു. ഇന്ന് രാത്രി ഏഴരമണിയോടെയാണ് തീപിടുത്തം.

Jan oushadi muthuvatur

Comments are closed.