വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : വാഹന ഉടമകളുടെ ഇൻഷുറൻസ് 15 ലക്ഷമാക്കി വർധിപ്പിച്ചു. പ്രീമിയം 50രൂപയിൽ നിന്നും 750 ആയി വർധിപ്പിച്ചു. വാഹനത്തിന് ഇൻഷുറൻസ് എടുക്കുമ്പോൾ വാഹന ഉടമക്ക് ഒരു ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് അപകട മരണ ഇൻഷുറൻസ് ഉണ്ടായിരുന്നത്. 50 മുതൽ 100 രൂപ വരെയാണ് പ്രീമിയം വാങ്ങിയിരുന്നത്.
മദ്രാസ് ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ IRDA യാണ്
(ഇൻഷുറൻസ് കമ്പനികളുടെ നിയന്ത്രണത്തിനുള്ള കേന്ദ്ര ഗവൺമെന്റ് സ്ഥാപനം) പ്രീമിയത്തിൽ 750 രൂപ വർധിപ്പിച്ചത്. 18 % ടാക്സും ബാധകമാണ്. ഇനി മുതൽ തേർഡ് പാർട്ടി പ്രീമിയത്തിൽ വർധനവുണ്ടാകും. ടൂ വീലർ,പ്രൈവറ്റ് കാർ, ടാക്സികൾ ഉൾപ്പടെ എല്ലാവിധ വാഹനങ്ങൾക്കും ഇത് ബാധകമാണ്.
വി. പി. മൻസൂർ അലി
പോർട്ടൽ ഏജന്റ്
നൂ ഇന്ത്യ അഷ്റൻസ്
9895334456
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/09/IMG-20180924-WA0023.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.