mehandi new

വിലാസിനി

fairy tale

Vilasini 85ഗുരുവായൂര്‍: നെന്മിനി ചോലയില്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: രവീന്ദ്രന്‍, ഗിരിജന്‍, ഭഗീരഥന്‍. മരുമക്കള്‍: സുലോചന, ദേവി, സുജാത.

Comments are closed.