mehandi new

തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു

fairy tale

ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ(26)യാണ് മരിച്ചത്. രണ്ടാഴ്ചയായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന വിസ്മയക്ക് ഏതാനും ആഴ്ചകൾക്ക് മുൻപാണ് കഫക്കെട്ടും ശ്വാസതടസവും അനുഭവപ്പെട്ടത്. അമ്മ : ലളിത. സഹോദരൻ: വിഷ്ണു (ബാംഗ്ളൂർ).

planet fashion

Comments are closed.