mehandi new

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം പുന്നയൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സീനത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വി എ ബിന്ദു, കെ ആർ രേഖ, സി എൽ സിനി, സി ജെ റാണി, ഷീജ, ഓഫീസ് സ്റ്റാഫ് വൽസല, ഗഫൂർ എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക പി എസ് മോളി സ്വാഗതവും അദ്ധ്യാപകൻ ഇ പി ഷിബു നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.