ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി എക്സിബിഷനും സെമിനാറും സംഘടിപ്പിച്ചു.
മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരെസ് അധ്യക്ഷത വഹിച്ചു.

ഡിപ്പാർട്മെന്റ് ഹെഡ് സിസ്റ്റർ ജിൻസ കെ ജോയ്, അദ്ധ്യാപകരായ ഭാഗ്യ കെ പി, സുഗന്യ കെ ബിജു, ബിജു കെ ടി, സുധീഷ, റിജോ ജോർജ്, വിദ്യാർത്ഥി പ്രതിനിധികൾ ദിന ദീപക്, അശ്വതി കെ തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.