Header
Daily Archives

02/12/2016

വൃദ്ധയെ ആശുപത്രിയിലാക്കി യുവാക്കള്‍ മുങ്ങി

ഗുരുവായൂര്‍: വൃദ്ധയെ യുവാക്കള്‍ ആശുപത്രിയിലാക്കി മുങ്ങി. 70 വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധയെയാണ് ചാവക്കാട് ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നാക്കി യുവാക്കള്‍ മുങ്ങിയത്. മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിക്കുന്ന വൃദ്ധക്ക് മറ്റ്…

സരോജിനി (80)

ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു വടക്ക് വശം താമസിക്കുന്ന പരേതനായ കളത്തിൽ ശേഖരൻ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മക്കൾ : ജയൻ, കോമള, വത്സല, ലളിത. മരുമക്കൾ : മോഹനൻ,…

ബലഭദ്രൻ

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് തെക്കു വശം താമസിക്കുന്നമാത്രംകോട്ട ബലഭദ്രൻ (ഭദ്രന്‍ - 62) നിര്യാതനായി . സംസ്കാരം ശനിയാഴ്ച്ച നടക്കും. ഭാര്യ : ഓമന ( വട്ടേക്കാട് സഹകരണ സംഘം സെക്രട്ടറി ). മക്കൾ : ധനജയൻ , ഡോക്ടർ ധന്യ.…

ഗുരുവായൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ നിര്യാതനായി

ഗുരുവായൂര്‍: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ തിരുവെങ്കിടം ഹൗസിംങ് ബോര്‍ഡ് കരുവാരത്തൊടിയില്‍ ബിജേഷ് (38) അമേരിക്കയിലെ ടെക്‌സാസില്‍ നിര്യാതനായി. ശവസംസ്‌കാരം ഞായറാഴ്ച നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. ബിഎസ്എന്‍എല്‍ ഡിവിഷണല്‍…

വാദ്യ കലാകാരന്‍ ഗുരുവായൂര്‍ ശിവരാമന്‍ അന്തരിച്ചു

ഗുരുവായൂര്‍: വാദ്യ കലാകാരന്‍ ഗുരുവായൂര്‍ ശിവരാമന്‍ അന്തരിച്ചു. 63വയസായിരുന്നു. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ ചാമുണ്ഡ്വേശ്വരി കാരാത്ത് ലൈനില്‍ പന്തലിങ്ങല്‍ കാര്‍ത്ത്യായനി അമ്മയുടെ മകനാണ്. മധ്യകേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍…

നിയന്ത്രണം വിട്ട മിനി ലോറി യുവാക്കള്‍ക്കിടയിലേക്ക് പാഞ്ഞുകയറി 9 പേര്‍ക്ക് പരിക്ക്

പുന്നയൂർക്കുളം: മന്ദലംകുന്നിൽ നിയന്ത്രണംവിട്ട ടെംമ്പോ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒമ്പതു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 7.45നാണ് അപകടം. മന്ദലംകുന്ന് സ്വദേശികളായ പെരുവഴി പുറത്ത് വിമൽ (22) കളത്തിങ്ങൽ നിഗിൽ (28) പൊന്തയിൽ ലനിൻ (26)…

കുടി വെള്ളം പാഴാകുന്നു – നാലുമാസം കഴിഞ്ഞും അധികൃതര്‍ക്ക് അനക്കമില്ല

ചാവക്കാട്: തീരമേഖലയില്‍ കുടിവെള്ളക്ഷാമത്താല്‍ ജനം വലയുമ്പോള്‍ വല്ലപ്പോഴുമത്തെുന്ന വെള്ളം പൈപ്പ് പൊട്ടി പാതിവഴിയില്‍ പാഴാവുന്നതറിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ദേശീയ പാതയിന്‍ അകാലാട് മുഹിയുദ്ധീന്‍ പള്ളിക്കും…

മുട്ടില്‍ പാടശേഖരത്തില്‍ വിത്തെറിഞ്ഞു – നഗരസഭാ നെല്‍കൃഷിക്ക് തുടക്കമായി

ചാവക്കാട്: ഒരിടവേളക്ക് ശേഷം തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വിത്തെറിഞ്ഞു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മത്തിക്കായല്‍ പാടശേഖരത്ത് 100ഓളം കര്‍ഷകരും 110 ഏക്കര്‍…